2010, ജനുവരി 12, ചൊവ്വാഴ്ച

ഓന്ത്

പണിപ്പുരയില്‍ പണിയെടുക്കും പണിയാളരോട്കാര്യസ്ഥന്‍ ഉടമയുടെ കുറ്റങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു... മാറി മാറി വന്ന ഉടമക്കുമുന്നില്‍ വിനീത വിധേയനായി കാര്യസ്ഥന്‍ പണിയാളരുടെ
കുറവുകള്‍ പാടി കൊണ്ടേയിരുന്നു...ഒരുപാട് വയറിന്‍ അഷ്ടിക്കായിനീട്ടിയ കരങ്ങളെപുച്ചിച്ചു തള്ളി ആഗോള മാന്ദ്യ തത്വം പ്രസംഗിച്ചു ...ഉടമകളും കാര്യസ്ഥനുംപൊട്ടിച്ചിരിച്ചു...നിറം മാറും ഓന്തിന്റെ ആധുനീക രൂപമായി.................അബ്ദുള്ളകുട്ടി ചേറ്റുവ.