2010, ജനുവരി 24, ഞായറാഴ്‌ച

ചന്തമില്ലാത്ത ചന്ദനക്കുടങള്‍....!

ചന്തമില്ലാത്ത ചന്ദനക്കുടങള്‍....!
************
ഇല്ലാത്ത വിശ്വാസ ത്തിന്‍ പേരുപറഞ് ഒരു സമുദായത്തെ അന്ധവിശ്വാസത്തിലേക്കും
അനാചാരത്തിലേക്കും തള്ളിവിട്ട് പാവപ്പെട്ട ഒരു സമൂഹത്തെ വഞ്ചിച്ചുകൊണ്ട്
പോകറ്റ് വീര്‍പ്പിക്കുന്നര്‍ പരിശുദ്ധ ഇസ്ലാമിനെയും,അതിന്റെ തത്വങളെയുമാണ്
പരിഹസിക്കുന്നത്.അതുവഴി നരഗത്തിലേക്കുള്ള പാതയാണ് ഒരുക്കുന്നത്.
സഹോദര സമുദായത്തിന്റെ ആചാരങള്‍ എങിനെയാണ് മുസ്ലിം സമുദായത്തിന്റെ
അനുഷ്ടാനമാകുക...?എത്രയോ മനുഷ്യജീവനുകള്‍ ആനയുടെ ചവിട്ടേറ്റ് റോടില്‍
അമര്‍ന്നോടുങി....എന്നിട്ടും.....?നാം എന്തു ചെയ്തു....?വീണ്ടും വീണ്ടും
പള്ളിപറമ്പിലെക്ക്...ഖബറിടം ചവിട്ടി മെതിച്ച് ആനകളെയും,വാദ്യക്കാരെയും
കൊണ്ടുവന്നുകൊണ്ടെയിരുന്നു....!എന്തിനുവേണ്ടി...?
ഒരിക്കല്‍ ഉത്സവം പ്രമാണിച്ച് ആനയെഴുന്നെള്ളിച്ച് കൊട്ടി കൊന്ണ്ട്
പോകുമ്പോള്‍ പള്ളിയുടെ മുമ്പില്‍ വെച്ച് നിറുത്താ‍തി രുന്നപ്പോള്‍....ദീന്‍ തലക്കു
പിടിച്ച് കുറെ ആളുകള്‍ എതിര്‍ത്ത തിന്റെ ഫലമായി...ഒരു വര്‍ഗ്ഗീയ് ദ്രുവീകരണം
ഉണ്ടായി....ആ ആളുകള്‍ ഇന്നു എവിടെ....?ഖബറിടങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന
ഖബറാളികളെ....ശല്യപ്പെടുത്തുന്ന ഈശബ്ദകൊലാഹലങള്‍ ആര്‍ക്കുവെന്ണ്ടി....?
ഖ അ ബാലയം തകര്‍ ക്കാന്‍ വന്ന അബ്രഹത്തി നെയും ,ആന പ്പടയെ യും
അബാബീല്‍ പക്ഷികളാല്‍ നശിപ്പിച്ചു കളഞതല്ലാ തെ,ആനയുമായി ഇസ്ലാമിനെന്തുബന്ധം...?
ഇസ്ലാമിന്റെ ശരിയായ തത്വം പറയാന്‍ മത നേതാ‍ക്കള്‍ ഇനിയും മടിക്കുന്നതെന്തെ....?
ആരെ ഭയക്കുന്നു....?അള്ളാഹുവിനെ യല്ലാതെ.....?
ഒരുനാടിന്റെ മത സൌഹാര്‍ദ ത്തിനായാണെങ്കില്‍ ആപേരില്‍ നടത്തിക്കൊള്ളു....
പക്ഷെ അതിനു ഇസ്ലാമിന്റെ പേരു വെക്കാതിരിക്കുക..പള്ളികളിലേക്കു ആനയി
ക്കാതിരിക്കുക....ഇനിയും മനസ്സിലാക്കിയില്ലങ്കില്‍ അള്ളഹുവിന്റെ ശിക്ഷവാങാന്‍
ഒരുങികൊള്ളുക....!മദ്യവും,മയക്കുമരുന്നും,മധുരാക്ഷിയും ...നിര്‍ലോഭം ലഭിക്കുന്ന
ഇത്തരം കൊള്ളരുതായ്കകള്‍ ക്കെതിരെ പ്രതികരിക്കുക...പ്രതികരിക്കുക...റബ്ബിന്‍
പ്രീതിക്കായ് മാത്രം.
--




വളരെയതികം സ്നേഹത്തൊടെ......,
അബ്ദുള്ളകുട്ടി ചേറ്റുവ...,............

www.chettuwapuzhayoram.blogspot.com
----------------------------------------------------------

www.epathram.com

mob:00 971 50 4280013