പി.കെ.അബ്ദുള്ള ക്കുട്ടിയെ കുറിച്ച്...
തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ സ്വദേശിയായ പി.കെ.അബ്ദുള്ളക്കുട്ടി ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ കഥ കളും കവിതകളും എഴുതിത്തുടങ്ങി.ചേറ്റുവ മഹാത്മ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1996 ല്‍ ദുബായില്‍ വന്നു ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ത്യശ്ശൂര് ജില്ലാ കെ.എം.സി.സിയുടെ സര്‍ഗ്ഗധാര, ദുബായ് വായനക്കൂട്ടം തുടങ്ങിയ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
മൊബൈല്‍ :050 42 80 013
ഇമെയില്‍: abualichettuwa@gmail.com
പിതാവ് :എന്‍.പി.കുഞ്ഞുമുഹമ്മദ് ഹാജി
മാതാവ് :പി.എ.സബീദ
ഭാര്യ:മെഹറുന്നിസ അബ്ദുള്ളകുട്ടി
മകന്:അലി മോന്