2010, ജനുവരി 8, വെള്ളിയാഴ്‌ച

കരിന്തിരി - പി. കെ. അബ്ദുള്ള ക്കുട്ടി
ഇന്ന് ഞാന്‍ ഒരു മെഴുകു തിരിനാളെ ഞാന്‍ ഒരു കരിന്തിരിപൊരിയും വെയിലേറ്റ്കോച്ചും തണുപ്പിലുംആശ്രിതര്‍ക്കായ് അര്‍പ്പണംചെയ്തോരു ജീവിതംജീവിതമെന്നത് മിഥ്യയായി,ജീവിത യാഥാര്‍ത്ഥ്യം ബാധ്യതയുംകണ്ണു നീര്‍ വറ്റിയ കണ്ണുകളില്‍രക്തത്തിന്‍ നേര്‍ത്ത കണങ്ങള്‍ മാത്രം.ഇന്നല്ലെങ്കിലും നാളെ നമ്മള്‍ഒന്നിക്കുമെന്ന വാഗ്ദാനവുംപാഴ്വാക്കായ് മാറുന്ന ദുര്‍വിധി.അദ്യശ്യമാം ചങ്ങലയില്‍മുറുകുന്നു എന്‍ പാദങ്ങളും കരങ്ങളുംഇന്നില്ലാത്തവനെന്ത് നാളെ...?എന്ന മറുചോദ്യത്താല്‍ എന്നെ-നിശ്ശബ്ദനാക്കാതെ മാനസിസര്‍വ്വം സഹയായ് നിന്ന നീയുംനാളെ എന്‍ കരിന്തിരി കാണും നേരംആത്മ നിശ്വാസത്തിന്‍ നൊമ്പരത്താല്‍മൊഴിയുമോ, "എന്തെനിക്കു നല്‍കീ നിങ്ങള്‍ദു:ഖത്തിന്‍ പൊതിഞ്ഞ സാന്ത്വന വാക്കുകളല്ലാതെ".- -----------

2010, ജനുവരി 7, വ്യാഴാഴ്‌ച

ഒരാള്‍മാത്രം...അബ്ദുള്ളകുട്ടി ചേറ്റുവ

ഒരാള്‍മാത്രം...അബ്ദുള്ളകുട്ടി ചേറ്റുവ :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഋതുഭേത മറിയാതെ തുടരുമീ യാത്രകള്‍ ...നിരക്ഷരതയുടെ തമസ്സിന്‍ ഇടനാഴിയിലൂടെ...അക്ഷരാത്തിന്‍ ഒരുപോന്കിരണ വുമായിവിജ്ഞാനത്തിന്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കാനായി നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ ഋതുഭേതമറീയാതെ ...നനവാര്‍ന്ന മിഴികള്‍ക്ക് ആശ്വാസമേകിവിങ്ങും മനസ്സിന് സാന്ത്വനമേകി പ്രഥമ ദര്‍ശനത്തില്‍ സുഹൃത്തായി പിന്നെ ഒരിക്കലും പിരിയാനകാത്തപിതൃ തുല്യ സ്നേഹമായ് തീരും സൌഹൃതം-തീര്‍ത്ത് നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെഋതുഭേതമറിയാതെ.....പ്രണയിനി തന്‍ പ്രണയാക്ഷരങ്ങള്‍ഗ്രഹിക്കാനരിയാത്ത പ്രവാസികള്‍ക്ക്വിശ്വസയോഗ്യനമൊരു വായനക്കാരനായി,മറുപടിക്കായി കൊതിക്കും സഖി കള്‍ക്ക് അക്ഷരമാല ചാര്‍ത്തും എഴുത്തുകാരനയുംനന്മയുടെ സംഘാടകനായും ,നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ
ഋതുഭേതമാരിയാതെ...സ്ഥാന മാനങ്ങല്‍ക്കതീതമീജീവിതം വേദിയില്‍നിന്നു സദസ്സിലേക്ക് പരന്ന്അവസാന ശ്രോതാവകും ഹൃദയ വിശാലതയില്‍ അമ്പിളി കീറുപോലുള്ള താടിയില്‍ തഴുകിഒരുപാട് ജന്മങ്ങള്‍ക്ക് ശോഭ പരത്തി"ജബ്ബാരി" എന്ന ആത്മ മിത്രമായി ഇന്നുംനടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ ഋതുഭേതമറിയാതെ ...