2010, ജനുവരി 7, വ്യാഴാഴ്‌ച

ഒരാള്‍മാത്രം...അബ്ദുള്ളകുട്ടി ചേറ്റുവ

ഒരാള്‍മാത്രം...അബ്ദുള്ളകുട്ടി ചേറ്റുവ :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഋതുഭേത മറിയാതെ തുടരുമീ യാത്രകള്‍ ...നിരക്ഷരതയുടെ തമസ്സിന്‍ ഇടനാഴിയിലൂടെ...അക്ഷരാത്തിന്‍ ഒരുപോന്കിരണ വുമായിവിജ്ഞാനത്തിന്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കാനായി നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ ഋതുഭേതമറീയാതെ ...നനവാര്‍ന്ന മിഴികള്‍ക്ക് ആശ്വാസമേകിവിങ്ങും മനസ്സിന് സാന്ത്വനമേകി പ്രഥമ ദര്‍ശനത്തില്‍ സുഹൃത്തായി പിന്നെ ഒരിക്കലും പിരിയാനകാത്തപിതൃ തുല്യ സ്നേഹമായ് തീരും സൌഹൃതം-തീര്‍ത്ത് നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെഋതുഭേതമറിയാതെ.....പ്രണയിനി തന്‍ പ്രണയാക്ഷരങ്ങള്‍ഗ്രഹിക്കാനരിയാത്ത പ്രവാസികള്‍ക്ക്വിശ്വസയോഗ്യനമൊരു വായനക്കാരനായി,മറുപടിക്കായി കൊതിക്കും സഖി കള്‍ക്ക് അക്ഷരമാല ചാര്‍ത്തും എഴുത്തുകാരനയുംനന്മയുടെ സംഘാടകനായും ,നടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ
ഋതുഭേതമാരിയാതെ...സ്ഥാന മാനങ്ങല്‍ക്കതീതമീജീവിതം വേദിയില്‍നിന്നു സദസ്സിലേക്ക് പരന്ന്അവസാന ശ്രോതാവകും ഹൃദയ വിശാലതയില്‍ അമ്പിളി കീറുപോലുള്ള താടിയില്‍ തഴുകിഒരുപാട് ജന്മങ്ങള്‍ക്ക് ശോഭ പരത്തി"ജബ്ബാരി" എന്ന ആത്മ മിത്രമായി ഇന്നുംനടക്കുന്നുണ്ട് ഒരാള്‍ മാത്രമിവിടെ ഋതുഭേതമറിയാതെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ